Earthquake Rocks North Pakistan | Oneindia Malayalam

2019-09-25 157

Earthquake Rocks North Pakistan, Tremors Felt in Parts of India
വടക്കൻ പാകിസ്താനിൽ ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 300ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ വടക്കൻ പാകിസ്താനിലെ നിരവധി നഗരങ്ങളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലെ ദില്ലി, ഡെറാഡൂൺ, കശ്മീർ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി.